Browsing tag

Hair Growth Nut Snack

ആരോഗ്യത്തിനും മുടി വളരാനും ദിവസവും കഴിക്കാം; മുടി കൊഴിച്ചിൽ മാറാൻ ഇതാ ഒരു അടിപൊളി സ്നാക്ക്.!! Hair Growth Nut Snack

Hair Growth Nut Snack : ദിവസേന ഉള്ള ജോലി തിരക്കുകൾക്കിടയിൽ നമ്മുടെ ആരോഗ്യം ശ്രദ്ധിക്കാൻ പലപ്പോഴും മറന്ന് പോവാറുണ്ട്. ഇതിനായി ദിവസവും കഴിക്കാൻ പറ്റുന്ന ഒരു സ്നാക്ക് ഉണ്ടാക്കാം. മുടി വളർച്ചയ്ക്ക് ആവശ്യമായ നട്സ് ഉപയോഗിച്ച് ആണ് ഇത് ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകൾക്ക് മുടികൊഴിച്ചിൽ വലിയ ഒരു പ്രശ്നം ആണ്. മുടികൊഴിച്ചിലും വിളർച്ചയും മാറാൻ ഒരു അടിപൊളി സ്നാക്ക് നോക്കാം. Hair Growth Nut Snack Ingredients ഇതിനായി ആദ്യം അര കപ്പ് വാൾനട്ട് എടുക്കാം. […]