Browsing tag

Guava air layering tip

ഇനി കിലോ കണക്കിന് പേരക്ക വിളവെടുക്കാം; പേര കുറ്റി ചെടിയായി ചുവട്ടിൽ നിന്നും നിറയെ കായ്ക്കാൻ ഇതാ ഒരു കിടിലൻ സൂത്രപ്പണി.!! Guava air layering tip

Guava air layering tip : വളരെയധികം ഔഷധഗുണമുള്ളതും നിറയെ വിറ്റാമിനുകൾ അടങ്ങിയതുമായ ഒരു ഫലവർഗമാണ് പേരയ്ക്ക എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിലും മറ്റും എപ്പോഴും കണ്ടുവരുന്ന ഒന്നാണ് പേരയ്ക്ക. എന്നാൽ ഇതിന്റെ അളവ് ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുകയാണ് ഇന്ന്. തമിഴ്നാട്ടിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത പേരയ്ക്ക വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ടെങ്കിൽ തന്നെയും നാടൻ പേരക്കയുടെ രുചിയോ ഗുണമോ ഒന്നും തന്നെ ഇതിന് ഉണ്ടാകില്ല എന്നതാണ് വസ്തുത. അതുകൊണ്ട് എങ്ങനെ വീട്ടിൽ പേര […]