ഈ ചെടി എവിടെ കണ്ടാലും പറിച്ചെടുത്തോളൂ.. ഇതിൻറെ ഒരു ഇല മാത്രം മതി.!! എത്ര നരച്ച മുടിയും ഇനി എളുപ്പം കറുപ്പിക്കാം; 100 % റിസൾട്ട്.!! Green Jelly Plant Hair Dye
Green Jelly Plant Hair Dye : മുടി കറുപ്പിക്കാൻ ഇപ്പോൾ ഒരുപാട് ഉൽപന്നങ്ങൾ കടകളിൽ കിട്ടാറുണ്ട്. എന്നാൽ അതൊന്നും നമ്മുടെ ആരോഗ്യത്തിന് എത്ര നല്ലതല്ല. മുടി നശിപ്പിക്കാൻ ഇത് കാരണം ആവും. പണ്ട് കാലത്തൊക്കെ എല്ലാവരും ഉപയോഗിക്കുന്നത് വീട്ടുമുറ്റത്ത് കിട്ടുന്ന ഔഷധ ചെടികൾ ആണ്. ഗ്രീൻ ജെല്ലി പ്ലാൻ്റ് എന്നാണ് ഒരു ചെടിയുടെ പേര്. ഈ ചെടി ഉണ്ടെങ്കിൽ മുടി നന്നായി വളരും ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഈ ചെടി കുറച്ച് പറിച്ച് […]