അരിപ്പൊടി നിസ്സാരക്കാരനല്ല.!! ഇങ്ങനെ ചെയ്തു നോക്കൂ; കുനിയാതെ മരുന്നടിക്കാതെ എത്ര കാട് പിടിച്ച മുറ്റവും ക്ലീൻ ആക്കാം.!! Grass Removing easy tips
Grass Removing easy tips : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ മിക്കപ്പോഴും അവയിൽ പകുതിയും പാളി പോകുന്നതാണ് പതിവ്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്തെടുക്കുന്നത് കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ഒരു ടിപ്പാണ്. കറപിടിച്ച പാത്രങ്ങൾ, സ്ഥിരമായി ഉപയോഗിക്കുന്ന അടുക്കളയിലെ സിങ്ക് എന്നിവയെല്ലാം എളുപ്പത്തിൽ ക്ളീൻ ചെയ്തെടുക്കാനായി ബാക്കി വന്ന കഞ്ഞിവെള്ളം രണ്ടുദിവസം പുളിപ്പിക്കാനായി മാറ്റിവയ്ക്കുക. […]