നെല്ലിക്ക ഇനി ഇങ്ങനെയൊന്ന് ചമ്മന്തി അരച്ചുനോക്കു…രുചി ഇരട്ടിക്കും; ചോറിനും കഞ്ഞിക്കും നടൻ നെല്ലിക്ക ചമ്മന്തി | Gooseberry Chutney
Gooseberry Chutney : നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്ന ഐറ്റം ആണ് നെല്ലിക്ക ചമ്മന്തി. നെല്ലിക്കയുടെ പുളിപ്പും കറിവേപ്പിലയുടെ സുഗന്ധവും ചേർന്ന് ചോറിനൊപ്പം അടിപൊളി കൂട്ടായ ഈ ചമ്മന്തി ഒരിക്കൽ കഴിച്ചാൽ മതി, വീണ്ടും കഴിക്കാൻ തോന്നും. വിറ്റമിൻ സി നിറഞ്ഞ നെല്ലിക്ക ആരോഗ്യത്തിന് നല്ലതാണ്. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ചമ്മന്തി എല്ലാവര്ക്കും വളരെയധികം ഇഷ്ടമാകും തീർച്ച ഇതിനുവേണ്ട ചേരുവകൾ എന്തൊക്കെ എന്ന് നോക്കാം. Gooseberry Chutney Ingredients ഇത്രയും സാധനങ്ങൾ റെഡി ആക്കിയ ശേഷം […]