Browsing tag

Glass print Removing tip

ഇത്ര എളുപ്പമായിരുന്നോ ഗ്ലാസിലെ പ്രിന്റ് കളയാൻ ഇത് ഒന്നു തൊട്ടാൽ മതി ഒറ്റ സെക്കന്റിൽ ഗ്ലാസ്സിലെ ഏത് പ്രിന്റും മുഴുവനായും മായ്ച്ചു കളയാം.!! Glass print Removing tip

Glass print Removing tip : ഗ്ലാസ്സിലെ പ്രിൻറ് ഇനി എളുപ്പം കളയാം! ജ്വല്ലറികളിൽ നിന്നും മറ്റും കിട്ടുന്ന ഗ്ലാസ്സുകളിൽ പ്രിൻറ് ഉണ്ടാവാറുണ്ട്. എല്ലാ സാധാരണകാരുടെ വീട്ടിലും ഇത് പോലെ ഉള്ള ഗ്ലാസ്സുകൾ ഉണ്ടാവും. പല നിറത്തിലും അക്ഷരത്തിലും ഗ്ലാസ്സുകളിൽ ഉണ്ടാവാറുണ്ട്. ഈ പ്രിൻ്റ് പലർക്കും ഇഷ്ടമാവാറില്ല. എത്ര ഉരച്ച് കഴുകിയാലും ഇത് പോവാൻ നല്ല പ്രയാസമാണ്. എന്നാല് ഈ ഗ്ലാസുകൾ നല്ലത് ആയിരിക്കും. ഇത് കാരണം നമ്മൾ മിക്കവാറും അത് ഉപയോഗിക്കാതെ മാറ്റി വെക്കാറുണ്ട്. എന്നാൽ […]