Browsing tag

Glass house Home tour

പ്രകൃതിയിലേക്കു തുറക്കുന്ന ഗ്ലാസ്സ് ജനാലകളുള്ള വീട്…!! | Glass house Home tour

Glass house Home tour: കാറ്റും വെളിച്ചവും സമൃദ്ധമായി കടന്നു വരുന്ന അകത്തളങ്ങളുള്ള ഒരു സുന്ദര ഭവനം; പ്രകൃതിയിലേക്ക് തുറന്നു കിടക്കുന്ന മനോഹരമായ ഒരു വീട്. പുതുമ തുളുമ്പുന്ന രീതിയിൽ, ചതുരാകൃതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. എഞ്ചിനീയറായ അൻസിലിൻറെ രൂപകൽപ്പനയിൽ പിറന്ന വീടിന്റെ മുഖ്യ ആകർഷണം ഇതിൻറെ മുൻവശത്തുള്ള ഗ്ലാസ് വർക്കുകളാണ്. ഭിത്തികൾ കൊണ്ട് പൂർണമായി അടയ്ക്കാതെ, വലിയ ഗ്ലാസ് ജനാലകളും വാതിലുകളും നൽകി വീടിനെ മനോഹരമാക്കിയിരിക്കുന്നു. വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ ഈ രൂപകൽപ്പന കാരണമാകുന്നുണ്ട്. […]