ഇഞ്ചി ഇനി പറിച്ച് മടുക്കും ഇങ്ങനെ നട്ടാൽ.!! ഇതറിയാതെ എത്ര ചക്കമടൽ വെറുതെ കളഞ്ഞു; ഇനി ഇഞ്ചി കടയിൽ നിന്നും വാങ്ങില്ല.!! Ginger krishi using Jackfruit peel
Ginger krishi using Jackfruit peel : വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി നമ്മുടെ തൊടിയിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമല്ലേ. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും വിഷാംശം ധാരാളമായി അടിച്ചിട്ടുണ്ടാകും. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ച് സ്ഥലത്ത് തന്നെ വളരെ എളുപ്പത്തിൽ ഇഞ്ചി കൃഷി ചെയ്തെടുക്കാനായി സാധിക്കുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഇഞ്ചി കൃഷി ചെയ്യുന്നതിന് മുൻപായി നടാൻ ആവശ്യമായ ഇഞ്ചി മുളപ്പിച്ച് എടുക്കേണ്ടതുണ്ട്. […]