ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം; ഒറ്റ സ്പ്രേ ഉറുമ്പ് തീർന്നു ഉറുമ്പ് ഇനി ചെടിയുടെ പരിസരത്ത് പോലും വരില്ല!! Get rid of pest in payar plant
Get rid of pest in payar plant : ഒരൊറ്റ സ്പ്രേ ഉറുമ്പ് തീർന്നു! ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം; ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല! പയറു കൃഷികളിൽ ചാഴി, മുന്ന, ഉറുമ്പ്, തത്ത തുടങ്ങിയവയുടെ ശല്യം ഒന്നും തന്നെ ഇല്ലെങ്കിൽ നല്ല വലിപ്പമുള്ള ആരോഗ്യമുള്ള പയറുകൾ നമുക്ക് ദിവസവും പൊട്ടിച്ച് എടുക്കാനായി സാധിക്കും. കിളികളുടെ ശല്യം മാറ്റുവാനായി വലവിരിച്ച് ഇടുകയോ ചെയ്യാവുന്നതാണ്. വല വാങ്ങി പയർ […]