Browsing tag

Get Rid Of lizard using Green chilly

ഒരു പിടി പച്ചമുളകിൻറെ ഞെട്ട് മാത്രം മതി.!! പല്ലി ഇനി വീടിൻറെ പരിസരത്ത് പോലും വരില്ല; ഒരു ചിലവുമില്ല പല്ലി ശല്ല്യം തീർക്കാൻ കിടിലൻ മാജിക്.!! Get Rid Of Lizard Using Green Chilly

Get Rid Of Lizard Using Green Chilly : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും പല്ലി ശല്യം. ഒരിക്കൽ വന്നു പെട്ടാൽ പിന്നീട് അവയെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിലാണ് പല്ലിയുടെ ശല്യം കൂടുതലായി കണ്ടു വരുന്നത്. ഇത്തരം ഭാഗങ്ങളിൽ കെമിക്കൽ ഉള്ള സാധനങ്ങൾ ഉപയോഗിക്കാനും സാധിക്കുകയില്ല. സാധാരണയായി മുട്ടത്തോട് പല്ലിയെ തുരത്താനായി വയ്ക്കാറുണ്ടെങ്കിലും അതിന് ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. ഇത്തരത്തിൽ പല […]