Browsing tag

Get Rid Of Furniture Mold

ഈ ഒരു സാധനം മാത്രം മതി; ഫർണിച്ചറുകളിൽ നിന്ന് പൂപ്പൽ കളയാനും പൂപ്പൽ ഇനി ഒരിക്കലും വരാതിരിക്കാനും ഇതാ ഒരു കിടിയലൻ സൂത്രം.!! Get Rid Of Furniture Mold

Get Rid Of Furniture Mold : തണുപ്പുകാലം തുടങ്ങി കഴിഞ്ഞാൽ വീടിന്റെ പല ഭാഗങ്ങളിലും പൂപ്പലും ഫംഗസും കാണുന്നത് പതിവാണ്. പ്രത്യേകിച്ച് ഡോറുകൾ, ജനാലകൾ, അലമാരകൾ, തുണികൾ സൂക്ഷിക്കുന്ന ഇടങ്ങൾ തുടങ്ങിയിടങ്ങളിൽ ഇവ വളരാറുണ്ട്. പൂപ്പൽ ഉണ്ടാകുമ്പോൾ അതിന്റെ മണംവും കണികകളും അലർജി അല്ലെങ്കിൽ ശ്വാസപ്രശ്നം ഉള്ളവർക്കു വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ടതില്ല.. വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം. അത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. ആദ്യം ഒരു പാത്രത്തിൽ […]