ഐസ് ക്യൂബ് കൊണ്ട് ഈ സൂത്രം ചെയ്യൂ.!! 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.. ആരും പറഞ്ഞു തരാത്ത ഐഡിയ.!! Gas Saving Using Icecubes
Gas Saving Using Icecubes : പാചകവാതക സിലിണ്ടറിന്റെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അത് എങ്ങനെ കുറയ്ക്കാമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വിറകടുപ്പ് ഉപയോഗിക്കുന്നവർ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഗ്യാസ് സിലിണ്ടർ പാടെ ഒഴിവാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ വഴികൾ അറിഞ്ഞിരിക്കാം. സാധാരണയായി മിക്ക വീടുകളിലും ചോറുണ്ടാക്കാനായി കലങ്ങൾ ആയിരിക്കും ഉപയോഗിക്കുന്നത്. എന്നാൽ അതിനു പകരമായി ചോറ്, ബിരിയാണി എന്നിവ […]