റബർബാൻഡ് കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; ഇങ്ങനെ ചെയ്താൽ ഇനി ഉള്ളിയും വെളുത്തുള്ളിയും തൊലി കളയാൻ എന്തെളുപ്പം.!! Garlic Peeling Using Rubber Bands
Garlic Peeling Using Rubber Bands : ആഹാരം പാകം ചെയ്യുമ്പോൾ കൂടുതൽ സമയവും പാഴായി പോകുന്നത് പച്ചക്കറികൾ വൃത്തിയാക്കി എടുക്കുന്നതിനാണ്. പ്രത്യേകിച്ച് ഉള്ളി, വെളുത്തുള്ളി, ഇഞ്ചി പോലുള്ളവ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ മനസ്സിലാക്കാം. വലിയ ഉള്ളി പെട്ടെന്ന് തോല് കളഞ്ഞ് വൃത്തിയാക്കി എടുക്കാനായി ആദ്യം തന്നെ രണ്ടായി മുറിക്കുക. ശേഷം ഉള്ളിൽ കാണുന്ന തണ്ടിന്റെ ഭാഗം പൂർണമായും കട്ട് ചെയ്ത് […]