ഒരു സ്പൂൺ എണ്ണ മതി വെളുത്തുള്ളിയുടെ തൊലി കളയാം; കണ്ണെരിയാതെ ഉള്ളി പൊളിക്കാൻ ഒരു കിടിലൻ സൂത്രം.!! | Garlic Onion Peeling
Garlic Onion Peeling : അടുക്കള ജോലികൾ ഇനി എന്തെളുപ്പം.. ഒരു സ്പൂൺ എണ്ണ മതി വെളുത്തുള്ളിയുടെ തൊലി കളയാം.!! വീട്ടിലെ അമ്മമാരുടെയും ഭാര്യമാരുടെയും സ്ഥിരം പരാതികളിൽ ഒന്നാണല്ലോ വീട്ടു ജോലികളിലെ ഭാരം. നാലും അഞ്ചും അംഗങ്ങളുള്ള കുടുംബത്തിൽ ഒരാൾ മാത്രം വീട്ടുജോലികൾ ചെയ്യുമ്പോൾ സ്വാഭാവികമായും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതാണ്. എന്നാൽ പലതരത്തിലുള്ള വീട്ടു ജോലികളിലും ചെറിയ സൂത്രങ്ങൾ ഉപയോഗിച്ചാൽ അവ എളുപ്പമാക്കി എടുക്കാം എന്നത് നമുക്ക് പലർക്കും അറിയാത്ത ഒരു കാര്യമാണ്. വീട്ടുജോലികളിൽ സ്ത്രീകൾ നേരിടുന്ന മറ്റൊരു […]