ഇനി ഒരല്ലി വെളുത്തുള്ളിയിൽ നിന്നും കിലോ കണക്കിന് വെളുത്തുള്ളി പറിക്കാം.!! വീട്ടിൽ പഴയ ബക്കറ്റ് ഉണ്ടോ? ഇനി ഇതൊന്നും വലിച്ചെറിഞ്ഞു കളയല്ലേ.. വെളുത്തുള്ളി പറിച്ചു മടുക്കും.!! Garlic Krishi tip Using Bucket
Garlic Krishi tip Using Bucket : “വീട്ടിൽ പഴയ ബക്കറ്റ് ഉണ്ടോ ഇനി ഇതൊന്നും വലിച്ചെറിഞ്ഞു കളയല്ലേ.. വെളുത്തുള്ളി പറിച്ചു മടുക്കും ഇനി ഒരല്ലി വെളുത്തുള്ളിയിൽ നിന്നും കിലോ കണക്കിന് വെളുത്തുള്ളി പറിക്കാം” നമ്മുടെയെല്ലാം വീടുകളിൽ പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കും വെളുത്തുള്ളി. സാധാരണയായി വെളുത്തുള്ളി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ വളരെ എളുപ്പത്തിൽ അടുക്കള ആവശ്യത്തിനുള്ള വെളുത്തുള്ളി വീട്ടിൽ തന്നെ മുളപ്പിച്ചെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. വെളുത്തുള്ളി […]