ഈ വീട്ടിൽ ഇത്രയും സൗകര്യങ്ങളോ; ആർക്കും ഇഷ്ടപ്പെടുന്ന ചിലവ് കുറഞ്ഞ രീതിയിൽ നിർമ്മിച്ച കിടിലൻ വീട് കണ്ടു നോക്കാം.!! fully furnished home
fully furnished home : ഇന്ന് മറ്റൊരു വീടിന്റെ വിശേഷം നോക്കാം. വീട്ടിലേക്ക് കയറുമ്പോൾ തന്നെ മനോഹരമായ സിറ്റ്ഔട്ട് ഒരുക്കിട്ടുണ്ട്. വലതു ഭാഗത്തായി കാർ പോർച്ച് ചെയ്തിരിക്കുന്നതായി കാണാം. പിള്ളറുകൾക്കും ഒരു ഭാഗത്തെ ചുവരുകൾക്കും ടെക്സ്റ്റ്റാണ് കൊടുത്തിരിക്കുന്നത്. കയറി വരുന്ന പടികളിൽ ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഫ്ലോറുകളിൽ വിരിച്ചിരിക്കുന്നത് അസർവയുടെ ടൈലുകളാണ്. ഡബിൾ ഡോറാണ് പ്രധാന വാതിലിനു ചെയ്തിരിക്കുന്നത്. കയരുമ്പോൾ തന്നെ വലതു ഭാഗത്തായി ചെറിയയൊരു ലിവിങ് ഏരിയയാണ് ഒരുക്കിട്ടുള്ളത്. ഭംഗിയുള്ള സോഫയും,ടീപ്പോയും കാണാം. ഡൈനിങ് ഹാളും […]