ഫ്രിഡ്ജിന്റ ഡോർ സൈഡിലെ കരിമ്പനും കറുത്തപാടുകളും കളയാൻ ഇത്ര എളുപ്പമോ; വെറും ‘5’ മിനിറ്റിൽ നിസ്സാരമായി ക്ലീൻ ആക്കാം.!! Fridge Door Side Cleaning Tricks
Fridge Door Side Cleaning Tricks : നമ്മുടെ വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് വീട്ടുപണികൾ എളുപ്പത്തിൽ തീർക്കുവാൻ സാധിക്കുന്നില്ല എന്നത്. എന്നാൽ നമ്മുടെ മുത്തശ്ശിമാരുടെ കയ്യിൽ എല്ലാം ഒട്ടനവധി ടിപ്‌സുകൾ നമ്മുടെ വീട്ടുജോലികൾ എല്ലാം എളുപ്പത്തിൽ ആക്കുവാൻ സാധിക്കുന്ന രീതിയിലുള്ളവ ഉണ്ട്. അത്തരത്തിലുള്ള കുറെയധികം ടിപ്പുകൾ അറിയുന്നതിലൂടെ നമ്മുടെ ജോലികൾ എളുപ്പത്തിലാക്കുന്നതിന് അത് വരെയധികം സഹായിക്കുന്നതാണ്. നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു ഉപകരണം ആണല്ലോ ഫ്രിഡ്ജ്. എന്നാൽ മിക്കപ്പോഴും ഫ്രിഡ്ജിനകത്ത് സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള […]