മീൻ ഫ്രിഡ്ജിൽ വെക്കുമ്പോൾ ഇത് ഒരു തുള്ളി ഒഴിച്ച് നോക്കൂ; മീൻ വര്ഷങ്ങളോളം കേടാകാതെ സൂക്ഷിക്കാം; ഉപയോഗിച്ചറിഞ്ഞ സത്യം.!! Fish storage using vinegar
Fish storage using vinegar : പൊതുവെ എല്ലാവർക്കും ഇഷ്ടമാണ് നോൺ വെജ് ഐറ്റംസ്. 2 ദിവസത്തിൽ കൂടുതൽ നോൺ വെജ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഫ്രെഷ്നസ് പോവുന്നു എന്ന് പരാതി പൊതുവെ ഉയർന്നു കേൾക്കുന്ന ഒന്നാണ്. ഇതിനെല്ലാം ചില പൊടി കൈകൾ ഉണ്ട് ഇതൊക്കെ ഉപയോഗിച്ചാൽ ആടുകളയിൽ നമുക്ക് ഒരു സ്റ്റാർ ആവാം. രണ്ടുമൂന്നു ദിവസത്തേക്കൊക്കെ നമ്മളിൽ പലരും മാവ് അരച്ചു വെക്കുന്നവരായിരിക്കും. പക്ഷേ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് നമ്മൾ എടുക്കുമ്പോൾ ആ ഒരു മാവിന് […]