ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ ഇനി മുടി കാടു പിടിച്ചത് പോലെ വളരും; ഈ രീതിയില്‍ എണ്ണ തയ്യാറാക്കിയാൽ മുടി മുട്ടോളം വളരും.!! Fast hair growth Hair oil making
Fast hair growth Hair oil making Fast hair growth Hair oil making : മുടിയുടെ സംരക്ഷണത്തിനായി ഒരുപാട് ഹെയർ ഓയിലുകൾ നമ്മൾ പരീക്ഷിക്കുന്നതാണ്. അതെല്ലാം പല രീതിയിലുള്ള ഗുണങ്ങൾ മുടിക്ക് നൽകുന്നുണ്ട്. അതുപോലെ വീട്ടിൽ നിന്ന് എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അടിപൊളി ഹെയർ ഓയിൽ ഉണ്ടാക്കി നോക്കാം. ആദ്യം തന്നെ കരിംജീരകം, ഉലുവ എടുത്ത് വെക്കുക. ഒരു ലിറ്റർ അളവിലുള്ള എണ്ണയാണ് കാച്ചിയെടുക്കേണ്ടത്. അതുപോലെ കറ്റാർവാഴ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാവുന്നതാണ്. അതിന്റെ […]