വിപണിയിൽ ലഭ്യമായ ഡ്രൈ ഫ്രൂട്ട്സ്; ഈന്തപഴം, ബദാം, ഉണക്കമുന്തിരി തുടങ്ങിയത് നിർമിക്കുന്നത് എങ്ങനെ എന്നറിയാമോ.!! [വീഡിയോ] Factory Process Dry Fruits
Factory Process Dry Fruits : നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യം മെച്ചപ്പെടുത്തുക എന്നത് ഏതൊരാളെ സംബന്ധിച്ചും വളരെയധികം പ്രധാന്യമർഹിക്കുന്ന ഒരു കാര്യം തന്നെയാണ്. ഇതിനായി മിക്ക ഡോക്ടർമാരും നിർദേശിക്കുന്നത് നമ്മുടെ ആഹാരത്തിൽ പച്ചക്കറികളും പഴ വർഗ്ഗങ്ങളും ധാരാളം ഉൾപ്പെടുത്തണം എന്ന് തന്നെയായിരിക്കും. എന്നാൽ പഴവർഗങ്ങളിൽ ഫ്രഷ് ഫ്രൂട്ട്സ് തിരഞ്ഞെടുക്കുവാൻ ആയിരിക്കും എല്ലാവരും ശ്രമിക്കുക. എന്നിരുന്നാലും ഡ്രൈ ഫ്രൂട്ട്സിൽ നമുക്കാവശ്യമായ ഊർജം ലഭ്യമാക്കാൻ സഹായിക്കുന്ന പല ഘടകങ്ങളും ഉണ്ട്. ശരീരഭാരം കുറക്കുവാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് ഏറെ ഉത്തമമാണ്. […]