മൊബൈൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം; കകണ്ണിന്റെ മങ്ങൽ അകറ്റി കാഴ്ച ശക്തി കൂട്ടാൻ ഇത് മാത്രം മതി.!! Eye Health Drink making
Eye Health Drink making Eye Health Drink making : കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. ഇന്നത്തെ കാലത്ത് കണ്ണ് രോഗങ്ങൾ ഒരുപാട് ഉണ്ട്. ആരോഗ്യപ്രദമല്ലാത്ത ഭക്ഷണം കൊണ്ടും ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും അമിതമായ ഉപയോഗങ്ങൾ കൊണ്ടുമെല്ലാം കണ്ണ് രോഗങ്ങൾ കൂടുകയാണ്. ഇത്തരം കണ്ണ് രോഗങ്ങൾ മാറാനായി കണ്ണ് നന്നായി ഇടയ്ക്ക് റബ് ചെയ്യുന്നത് നല്ലതാണ് അതുപോലെ വിറ്റാമിൻ A, വിറ്റാമിൻ E, ഒമേഘ ഫാറ്റി ആസിഡ്സ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും […]