Browsing tag

European style 4 Bedroom Home

യൂറോപ്യൻ ശൈലിയെ ഹൃദയതാളമാക്കി മാറ്റിയ അതിമനോഹരമായ ഭവനം.. ഈ മനോഹരമായ വീടും ഇന്റീരിയർ കാഴ്ചകളും കാണാം.!! | European style 4 Bedroom Home

European style 4 Bedroom Home: വ്യത്യസ്തങ്ങളായ വീടുകൾ നിർമിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരുടെയും. ഓരോ വീട് നിര്മിക്കുമ്പോഴും അത് ഏത് രീതിയിൽ വേണമെന്നും ആ വീട്ടിൽ നമുക്കാവശ്യമായ ഓരോ സൗകര്യങ്ങളെ കുറിച്ചും എല്ലാവര്ക്കും കൃത്യമായ ധാരണ ഉണ്ടായിരിക്കും. അത്തരത്തിൽ ഒറ്റനിലയിൽ നിർമിച്ച നാലു ബെഡ്‌റൂമുകളോട് കൂടിയ ഒരു മനോഹരമായ ഭവനം ആണിത്. കുടുംബാംഗങ്ങളുടെ അടുപ്പം നിലനിർത്തുക എന്ന ഒറ്റ ആവശ്യത്തോട് കൂടി ഒറ്റനിലയിൽ ക്രമീകരിച്ചിരിക്കുന്ന ഈ വീട് ഒറ്റനിലയിൽ യൂറോപ്യൻ സ്റ്റൈലിലാണ് നിർമിച്ചിരിക്കുന്നത്. പുറത്തു നിന്ന് […]