മുട്ട ഉണ്ടോ! ! ലക്ഷ്ങ്ങൾ ചോദിച്ചു വാങ്ങിയ റെസിപ്പി; ഇനി ഇങ്ങനെ ചെയ്യൂ; കിടിലൻ രുചിയിൽ എഗ്ഗ് റോൾ.!! Egg roll Evening Snack Recipe
Egg roll Evening Shack Recipe : മിക്ക വീടുകളിലും നാലുമണി പലഹാരമായി എന്തെങ്കിലുമൊക്കെ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള പലഹാരങ്ങൾ തന്നെ ഉണ്ടാക്കുമ്പോൾ എല്ലാവർക്കും പെട്ടെന്ന് മടുപ്പ് തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കുറച്ചു വ്യത്യസ്തമായി എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു എഗ്ഗ് റോളിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ എഗ്ഗ് റോൾ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ […]