ചെടി ചട്ടിയിലെ കറിവേപ്പ് കാട് പോലെ വളരാൻ ഒരു സൂത്രം; ഇങ്ങനെ ചെയ്താൽ ഇനി എന്നും കറിവേപ്പ് നുള്ളി മടുക്കും.!! Easy way to grow curry leaves plants
Easy way to grow curry leaves plants : പുറത്ത് താമസിക്കുന്നവർക്ക് പ്രത്യേകിച്ചും ഫ്ലാറ്റുകളിൽ താമസിക്കുന്ന ആളുകൾക്ക് കറിവേപ്പില വളർത്തുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഇവർക്ക് ചട്ടിയിൽ കറിവേപ്പില എങ്ങനെ വളർത്താം എന്ന് നോക്കാം. ചെടിചട്ടിയിൽ വളർത്തുമ്പോൾ പെട്ടന്ന് തന്നെ തൈയുടെ വേര് പിടിക്കും. ചെടിയുടെ വേരിൽ നിന്ന് മുളയ്ക്കുമ്പോൾ കുറച്ച് കാര്യങ്ങളും ശ്രദ്ധിക്കണം. ചെടിച്ചട്ടിയിൽ വളർത്തുന്നതിനായി ചെടികൾ തിരഞ്ഞെടുക്കുമ്പോൾ കുറച്ച് ഹെൽത്തിയായ ചെടി എടുക്കാൻ ശ്രദ്ധിക്കുക. ഇതിന് വളമായി കൊടുക്കുന്നത് കരിയില ആണ്. മണ്ണ് […]