ഒരു തുള്ളി വിക്സ് മാത്രം മതി.!! ഇതൊരെണ്ണം വീട്ടിലുണ്ടെങ്കിൽ എലിയും പെരുച്ചാഴിയും ആ പരിസരത്ത് പോലും വരില്ല; ബംഗാളികൾ ചെയ്യുന്ന സൂത്രം.!! Easy way to get rid rats
Easy way to get rid rat : പല്ലിയേയും, പാറ്റയേയും തുരത്താനായി ഈ ട്രിക്കുകൾ പരീക്ഷിച്ചു നോക്കൂ! നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് പല്ലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിലും അടുക്കളയിലുമെല്ലാം ഇവ കൂടുതലായി കണ്ടു വരാറുണ്ട്. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ജെല്ലുകളും മറ്റും വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് […]