ദിവസവും 1 ഗ്ലാസ് കുടിച്ചാൽ ഞെട്ടിക്കും ഗുണം.!! ശരീരബലം കൂട്ടാനും പ്രമേഹം നടുവേദന കുറയാനും ഇതൊന്നു മാത്രം മതി; 3 ദിവസം ഇങ്ങനെ കഴിച്ചു നോക്കൂ.!! Easy Uluva Recipe
Easy Uluva Recipe : ഇന്നത്തെ കാലത്ത് നമ്മുടെ ഭക്ഷണശീലം, ജീവിതശൈലി എന്നിവയിൽ സംഭവിച്ച മാറ്റങ്ങൾ കാരണം പലരിലും വിവിധതരം ആരോഗ്യപ്രശ്നങ്ങൾ പതിവായിത്തീർന്നിരിക്കുന്നു. പ്രായഭേതമന്യേ അനുഭവപ്പെടുന്ന ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പ്രകൃതിദത്ത പരിഹാരമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഉലുവ വെള്ളം. ഇത് കഴിക്കുന്നത് വഴി ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സാധിക്കുന്നതാണ്. വീട്ടിൽ ഉണ്ടാക്കാൻ എളുപ്പമുള്ള ഈ ഔഷധ ഗുണമുള്ള പാനീയത്തിന്റെ തയ്യാറാക്കുന്ന വിധം ഇതാണ്: ഉലുവ വെള്ളം ഉപയോഗത്തിന്റെ ഗുണങ്ങൾഉലുവ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ അമിതവണ്ണം, കൊളസ്ട്രോൾ, […]