ഇനി എന്തെളുപ്പം.!! ഈ ഒരു വെള്ളം ഒന്ന് തൊട്ടാൽ മാത്രം മതി; പൊടിമീനാകട്ടെ വലിയ മീനാകട്ടെ മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ചെയ്യാം ചിതമ്പൽ തെറിക്കാതെ.!! Easy Tips to clean fish using tamarind
Easy Tips to clean fish using tamarind : മീൻ വൃത്തിയാക്കാൻ നല്ല ബുദ്ധിമുട്ടാണ് അല്ലേ ചെറിയ മീനുകളും ചെന്തുമ്പൽ ഉള്ള മീനുകളും വൃത്തിയാക്കാൻ സമയം ആവശ്യമാണ്. ഇങ്ങനെ ഉള്ള മീനുകൾ ഇഷ്ടമാണെങ്കിലും പുറത്ത് നിന്ന് കഴിക്കുകയാണ് ചെയ്യുന്നത്, എന്നാൽ ഇനി അങ്ങനെ ചെയ്യണ്ട ഏത് മീനും എളുപ്പത്തിൽ വൃത്തിയാക്കാനുള്ള കുറച്ച് ടിപ്പ് നോക്കാം. ആദ്യം കുറച്ച് കക്കയിറച്ചി എടുക്കുക, ഇത് എളുപ്പത്തിൽ ചെയ്യാൻ ഒരു ചട്ടിയിൽ ഇട്ട് ഫ്രീസറിൽ കുറച്ച് സമയം വെക്കുക. ഒരു […]