Browsing tag

Easy Sofa cleaning tip

ഒരു സ്പൂൺ കടുകുണ്ടോ.!! എത്ര അഴുക്കുപിടിച്ച സോഫയും ബെഡും മിനിറ്റുകൾക്കുള്ളിൽ പുതുപുത്തനാക്കാം; ചീത്ത മണവും മാറ്റി ക്ലീൻ ആക്കാം സുഗന്ധം വരുത്താം.!! Easy Sofa cleaning tip

Easy Sofa cleaning tips : “ഒരു സ്പൂൺ കടുകുണ്ടോ.!! എത്ര അഴുക്കുപിടിച്ച സോഫയും ബെഡും മിനിറ്റുകൾക്കുള്ളിൽ പുതുപുത്തനാക്കാം; ചീത്ത മണവും മാറ്റി ക്ലീൻ ആക്കാം സുഗന്ധം വരുത്താം.!!” വീട് എപ്പോഴും വൃത്തിയായും, സുഗന്ധപൂരിതമായും നിലനിർത്താനായി ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ! വീട് എപ്പോഴും ഭംഗിയായും വൃത്തിയായും വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ എല്ലാ സമയത്തും ഈയൊരു രീതിയിൽ വീട് വൃത്തിയാക്കി വയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് മഴക്കാലമായാൽ വീടിനകത്ത് ചെറിയ […]