ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ മടിയാണോ? ഈ സൂത്രം മതി വർഷം മുഴുവൻ ഫ്രഷായിരിക്കും; ഇങ്ങനെ ചെയ്താൽ ഇനി ഒരു വർഷത്തേക്ക് ഫ്രിഡ്ജ് ക്‌ളീൻ ചെയ്യേണ്ട.!! Easy simple fridge Cleaning Tips
Easy simple fridge Cleaning Tips : നമ്മുടെയെല്ലാം വീടുകളിൽ അലങ്കോലമായി കിടക്കുന്ന സ്ഥിരം ഇടങ്ങളിൽ ഒന്നായിരിക്കും ഫ്രിഡ്ജ്. ആവശ്യമുള്ളതും ഇല്ലാത്തതും എല്ലാം കുത്തി തിരികെ കയറ്റി അവസാനം ഫ്രിഡ്ജിൽ ഒരു തരി സ്ഥലം ഉണ്ടാകാറില്ല എന്നത് മാത്രമല്ല അത് കൂടുതൽ വൃത്തികേടായി കിടക്കാനും കാരണമാകുന്നു. എന്നാൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഫ്രിഡ്ജ് എങ്ങനെ വൃത്തിയാക്കി സൂക്ഷിക്കണം എന്നതും അതിനായി ചെയ്യേണ്ട കാര്യങ്ങളും എന്താണെന്ന് വിശദമായി മനസ്സിലാക്കാം. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം കൃത്യമായ ഇടവേളകളിൽ […]