5 മിനുട്ടിൽ ഒറ്റയ്ക്ക് സാരി ഉടുക്കാം.!! സാരി ഉടുക്കുമ്പോൾ ഇതുപോലെ ചെയ്താൽ ഒട്ടും വയർ തള്ളി നിൽക്കില്ല; സാരിയിൽ സുന്ദരിയാണ് കിടിലൻ ടിപ്പ്.!! Easy saree draping trick
Easy saree draping trick : എന്തെങ്കിലും ഫങ്ക്ഷൻ ഒകെ ഉണ്ടാകുമ്പോൾ സാരി ഉടുക്കുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. എന്നാൽ പലർക്കും എങ്ങനെ എന്ന് അറിയുകയില്ല. എന്നാൽ സാരി ഉടുക്കുവാൻ ആഗ്രഹം ഉള്ളവരും ആയിരിക്കും. സാരി ഉടുക്കാൻ വേറെ ഒരാളുടെ സഹായം ചോദിക്കുന്നവർ ഉണ്ട്. എന്നാൽ എപ്പോഴും മറ്റുള്ളവരോട് ചോദിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലേ. സാരി ഉടുക്കാൻ ഒട്ടും തന്നെ അറിയാത്തവരും ഉണ്ടാകും. ഇവർക്ക് വേണ്ടി ഒരു അടിപൊളി ടിപ്പ് നോക്കിയാലോ…. എത്ര സാരി ഉടുത്തിട്ടും വൃത്തിയിൽ ആവുന്നില്ല എന്ന […]