Browsing tag

Easy Rope tricks

അരി ചാക്കിന്റെ നൂൽ അഴിച്ചെടുക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇതൊന്നു കണ്ടു നോക്കൂ ആർക്കും അറിയാത്ത സൂത്രം.!! Easy Rope tricks

Easy Rope tricks : “ആർക്കും അറിയാത്ത സൂത്രം അരി ചാക്കിന്റെ നൂൽ അഴിച്ചെടുക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇതൊന്നു കണ്ടു നോക്കൂ ” നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും നേരിടേണ്ടി വരാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് അരിച്ചാക്ക് വാങ്ങിക്കൊണ്ട് വന്നാൽ അതിന്റെ നൂൽ അഴിച്ചെടുക്കുക എന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കാര്യമാണ് ഇതെങ്കിലും എങ്ങിനെ അത് ചെയ്യണം എന്നതിനെപ്പറ്റി പലർക്കും അത്ര ധാരണ ഇല്ല. അതുകൊണ്ട് തന്നെ കത്രിക ഉപയോഗിച്ച് കട്ട് ചെയ്യുകയാണ് മിക്ക വീടുകളിലും പതിവ്. ഇങ്ങനെ […]