ഒരു കപ്പ് അരിപ്പൊടികൊണ്ട് 10 മിനിറ്റിൽ കറു മുറാ സ്നാക്ക്സ് | Easy rice flour Snacks Recipe
Easy rice flour Snacks Recipe : വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് പത്ത് മിനിറ്റിനുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന രുചികരമായ ഒരു സ്നാക്കാണിത്. ഒരു കപ്പ് അരിപ്പൊടി ഉണ്ടെങ്കിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഈ പലഹാരം തയ്യാറാക്കാം. കുട്ടികൾക്ക് സ്കൂൾ വിട്ടുവരുമ്പോൾ നൽകാനും വൈകുന്നേരം ചായയുടെ കൂടെ കഴിക്കാനും അതുപോലെ അപ്രതീക്ഷിതമായി അതിഥികൾ വരുമ്പോൾ വിളമ്പാനും ഇത് നല്ലൊരു വിഭവമാണ്. തയ്യാറാക്കി തണുത്ത ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ഏറെക്കാലം ഉപയോഗിക്കാമെന്നതും ഈ സ്നാക്കിന്റെ […]