നിങ്ങളുടെ ഫോണിൽ ഒളിഞ്ഞിരിക്കുന്ന ഈ ഓപ്ഷൻ ഓൺ ആക്കി നോക്കൂ; ഫോൺ ഇനി ഇരട്ടി വേഗത്തിൽ ചാർജ് ആകും.!! Easy Phone Charging Tips
Easy Phone Charging Tips : നമ്മളെല്ലാവരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. ഇന്നത്തെ കാലത്ത് കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ സാമാന്യം നല്ല രീതിയിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. എന്നാൽ എല്ലാവരെയും അലോസരപ്പെടുത്തുകയും നിരാശരാക്കുകയും ചെയ്യുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഫോൺ ചാർജ് ചെയ്യാൻ കൂടുതൽ സമയം വേണ്ടി വരുന്നു എന്നത്. ലോക്ക് ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ആളുകളും സമയം ചിലവഴിക്കുന്നത് ഫോണിലായിരിക്കും അല്ലെ.. കൂടുതൽ നേരത്തെ ഉപയോഗവും അതോടൊപ്പം ഇന്റർനെറ്റ് സാന്നിധ്യവും […]