എത്ര വർഷം പഴക്കമുള്ള മിക്സിയും പുതിയത് പോലെ തിളങ്ങാൻ ഇങ്ങനെയൊന്നു ചെയ്താൽ മതി; ഒരിക്കൽ എങ്കിലും ചെയ്തു നോക്കൂ | Easy Mixie Cleaning
Easy Mixie Cleaning : “എത്ര വർഷം പഴക്കമുള്ള മിക്സിയും പുതിയത് പോലെ തിളങ്ങാൻ ഇങ്ങനെയൊന്നു ചെയ്താൽ മതി; ഒരിക്കൽ എങ്കിലും ചെയ്തു നോക്കൂ: ഇലക്ട്രിക് ഉപകരണങ്ങൾ ശ്രദ്ധയോടെ വേണം വൃത്തിയാക്കാൻ. മിക്സി ക്ലീൻ ചെയ്യാനുള്ള സൊല്യൂഷൻ എങ്ങനെയുണ്ടാക്കാമെന്നും മിക്സിയുടെ ബ്ലേഡ് എങ്ങനെ മൂർച്ചുകൂട്ടാമെന്നുമൊക്കെയുള്ള ടിപ്സ് നോക്കിയാലോ!!! സൊല്യൂഷൻ തയാറാക്കാൻ ഒരു ബൗളിൽ 2 ടേബിൾസ്പൂൺ ബയ്ക്കിങ് സോഡാ, ഒരു സ്പൂൺ ഉപ്പ്, അല്പം ഡിഷ് വാഷ് അല്ലെങ്കിൽ അല്പം അലിയിച്ച ഡിഷ് സോപ്പ്, അല്പം ടൂത്പേസ്റ്റ്, […]