കരിമ്പൻ ആയ ചെരുപ്പുകൾ ഇനി കളയണ്ട.!! ഈ ഒരു സൂത്രം ചെയ്തു നോക്കൂ; ബാത്റൂമിലെ കരിമ്പനടിച്ച ചെരുപ്പ് പുത്തൻ പോലെയാക്കാം.!! Easy Method to Clean Bathroom Chappals
Chappal Cleaning Steps Easy Method to Clean Bathroom Chappals : മിക്കവരുടെയും വീട്ടിൽ ടോയ്‌ലറ്റിൽ മാത്രം ഉപയോഗിക്കുന്ന ചെരുപ്പുകൾ ഉണ്ടാകും. ഇത് പെട്ടന്ന് തന്നെ കറുമ്പൻ ആവുന്നു. ഈർപ്പത്തിൻ്റെ അംശമാണ് ഇതിനുള്ള പ്രധാന കാരണം. പിന്നീട് ഇത് ഒരു വൃത്തിയില്ലാത്തത് പോലെ ആവുന്നു. കുട്ടികൾക്ക് പിന്നീട് ഇത് ഇടാൻ മടിയാണ്. ഇങ്ങനെ വൃത്തികേടായി ചെരുപ്പുകൾ സാധാരണ നമ്മൾ ഉപേക്ഷിക്കുകയാണ് പതിവ്. ഇനി ഇത് ആരും വലിച്ച് എറിയണ്ട. ഈ ചെരുപ്പുകൾ നമുക്ക് പുത്തൻ അക്കി […]