Browsing tag

Easy Mango Flowering

പൂക്കാത്ത മാവുണ്ടോ? ഈ സീസണിൽ മാവ് പൂക്കാൻ ഈ ഒരൊറ്റ വഴിയേ ഉള്ളൂ.. ഏതു പൂക്കാത്ത മാവും നിറയെ പൂക്കും | Easy Mango Flowering

Easy Mango Flowering : മാവ് പൂക്കാതിരിക്കുമ്പോൾ അതിന്റെ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തും തരുന്നത്. പൂക്കാലത്തിന് തൊട്ടുമുമ്പ് കൂടുതൽ ജൈവവളവും വെള്ളവും നൽകുന്നത് പൂക്കുന്നതിനു പകരം പുതിയ ഇലകളുടെയും ശാഖകളുടെയും വളർച്ചയെ പ്രോത്സാഹിപ്പിക്കാം. ജൈവവളത്തിലെ പോഷകങ്ങൾ വേരുകൾക്ക് സ്വീകരിക്കാവുന്ന രൂപത്തിലാകാൻ സൂക്ഷ്മജീവികളുടെ പ്രവർത്തനവും സമയവും ആവശ്യമാണ്. അതിനാൽ ഉടൻ ഫലം പ്രതീക്ഷിച്ച് വളം നൽകുന്നതിനു പകരം മരത്തിന്റെ നിലവിലെ വളർച്ചാഘട്ടം പരിഗണിച്ച ശേഷം മാത്രം വളങ്ങൾ ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്നാൽ എല്ലാ […]