Browsing tag

Easy Karimpan dress cleaning tips

തുണി വെട്ടിത്തിളങ്ങാൻ ഇത് മാത്രം മതി.!! ബ്ലീചോ ക്ലോറിനൊ വേണ്ട ഇത് മാത്രം മതി; കരിമ്പൻ, തുരുമ്പിൻ്റെ കറ എല്ലാം എളുപ്പത്തിൽ കളയാം.!! Easy Karimpan dress cleaning tips

Easy Karimpan dress cleaning tips : “എത്ര കരിമ്പൻ പിടിച്ച തുണിയും ഈയൊരു രീതിയിലൂടെ വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം! ബ്ലീചോ ക്ലോറിനൊ ഇല്ലാതെ തന്നെ കരിമ്പൻ, തുരുമ്പിൻ്റെ കറ എല്ലാം കളയാം ” വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്ന വീടുകളിൽ നേരിടേണ്ടി വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കരിമ്പന. പ്രത്യേകിച്ച് മഴക്കാലമായാൽ തുണികൾ നല്ല രീതിയിൽ ഉണങ്ങാത്തത് കാരണം ഇത്തരത്തിലുള്ള ഫങ്കൽ ഇൻഫെക്ഷനുകൾ തുണികളിൽ പെട്ടെന്ന് പടർന്നു പിടിക്കാറുണ്ട്. കുട്ടികളുടെ യൂണിഫോമുകളിലും മറ്റും ഇത്തരത്തിൽ കരിമ്പന […]