ഒരു രൂപ പോലും ചെലവ് ഇല്ല.!! പാൽ പാട മാത്രം മതി; ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള നെയ്യ് വീട്ടിൽ തന്നെ ഉണ്ടാക്കാം.!! Easy Homemade Ghee
Easy Homemade Ghee : പണ്ടുകാലത്ത് വീടുകളിൽ പാൽ, തൈര്, നെയ്യ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ എല്ലാം വീട്ടിൽ തന്നെയാണ് തയ്യാറാക്കാറുണ്ടായിരുന്നത്. കാരണം ഓരോ വീട്ടിലും ഒരു പശുവെങ്കിലും വളർത്തുന്ന പതിവ് സാധാരണമായിരുന്നു. എന്നാൽ ഇന്നത്തെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ കൂടുതൽ പേർ ജോലി, വിദ്യാഭ്യാസം എന്നിവയ്ക്കായി വീടിന് പുറത്തു പോകുന്നതു കാരണം വീട്ടിൽ പശു വളർത്തൽ ഏറെ ബുദ്ധിമുട്ടായിരിക്കുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് പലരും പാലും പാലുൽപ്പന്നങ്ങളും കടകളിൽ നിന്ന് വാങ്ങിയാണ് ഉപയോഗിക്കുന്നത്. എന്നാൽ വീട്ടിൽ പാൽ […]