തയ്യൽ മെഷീൻ ഇടയ്ക്കിടെ പണി മുടക്കുന്നുണ്ടോ.!! സാധാരണ നൂലിൽ കുറച്ചു ഓയിൽ ഒഴിച്ചു നോക്കൂ; തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കണം.!!
Easy 5 sewing ideas : “സാധാരണ നൂലിൽ കുറച്ചു ഓയിൽ ഒഴിച്ചു നോക്കൂ തയ്യൽ മെഷീൻ ഇടയ്ക്കിടെ പണി മുടക്കുന്നുണ്ടോ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം” പണ്ടുകാലം തൊട്ട് തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും തയ്യൽ മെഷീനുകൾ വാങ്ങി ഉപയോഗിക്കുന്ന പതിവ് ഉള്ളതാണ്. കാരണം ചെറിയ രീതിയിലുള്ള തയ്യൽ വർക്കുകൾ എല്ലാം വളരെ ബേസിക്കായ തയ്യൽ നോളജ് വെച്ചുകൊണ്ട് തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാനായി സാധിക്കും. എന്നാൽ ഇത്തരത്തിൽ തയ്യൽ മെഷീൻ ഉപയോഗിക്കുമ്പോൾ […]