ഇനി വെയിൽ വേണ്ടാ; ഫ്രിഡ്ജിൽ ഈ സൂത്രം ചെയ്‌താൽ ഏതു കൊടും മഴയത്തും ഉണക്കമീൻ ഉണ്ടാക്കാം; ഇങ്ങനെ ചെയ്‌താൽ 10 ഇരട്ടി കൂടുതൽ രുചിയും ഗുണവും.!! Dry Fish Easy Making Tricks
Dry Fish Easy Making Tricks : മിക്ക മലയാളികൾക്കും വളരെയധികം ഇഷ്ടമുള്ള വിഭവങ്ങൾ ആയിരിക്കും ഉണക്കമീൻ വെച്ച് ഉണ്ടാക്കുന്ന കറിയും, വറുത്തതുമെല്ലാം. മാന്തലും ഉണക്കച്ചെമ്മീനും എല്ലാം മലയാളികളുടെ ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ്. ഇത് പൊരിച്ചും ചമ്മന്തിയുണ്ടാക്കിയും കറി വെച്ചും കഴിക്കുവാൻ താല്പര്യം ഉള്ളവരായിരിക്കും നമ്മളിൽ ഒട്ടുമിക്ക ആളുകളും.. എന്നാൽ സാധാരണയായി കടകളിൽ നിന്നും ഉണക്കമീൻ വാങ്ങിക്കൊണ്ടുവരുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാവുക. ഇത് വളരെയധികം വൃത്തി ഹീനമായ സാഹചര്യങ്ങളിൽ ഉണ്ടാക്കുന്നവയാണ് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ […]