കേരള സ്റ്റൈൽ നാടൻ ചമ്മന്തി പൊടി; ദിവസങ്ങളോളം സൂക്ഷിച്ചു വെക്കാൻ ചമ്മന്തിപൊടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ | Dry Coconut Chutney Recipe
Dry Coconut Chutney Recipe : നാടൻ ചമ്മന്തിപ്പൊടി മലയാളികളുടെ അടുക്കളയിലെ ഒരു രുചികരമായ പ്രധാനപ്പെട്ട വിഭവമാണ്. എളുപ്പത്തിൽ തയ്യാറാക്കി കുറച്ച് ദിവസം സൂക്ഷിക്കാവുന്ന നാടൻ ചമ്മന്തിപ്പൊടി, തിരക്കുള്ള ദിവസങ്ങളിൽ പോലും ഭക്ഷണത്തിന് നാടൻ രുചി പകരും. നല്ല നാടൻ ചമ്മന്തി പൊടി കൂട്ടി ചോറ് കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. പിന്നെ ചോറിന് മാത്രമല്ല, ഇഡ്ഡലിക്കും ദോശക്കും അപ്പത്തിനുമെല്ലാം ഒപ്പം ഈ ചമ്മന്തി പൊടി തന്നെ മതിയാവും. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി […]