ഒരു വള മാത്രം മതി.!! മഴക്കാലത്ത് തുണി ഉണക്കാൻ ഇനി എന്തെളുപ്പം; അഴ വേണ്ട സ്ഥലം വേണ്ട വെയിലും വേണ്ട ഇത് നിങ്ങളെ ഞെട്ടിക്കും.!! Dry Clothes at rainy season
Dry Clothes at rainy season : മിക്കവാറും ആളുകൾ തുണികളെല്ലാം പുറത്തു അഴകൾ കെട്ടി അതിനുമുകളിൽ വിരിച്ചിടാറാണ് പതിവ്. മഴക്കാലത്ത് വസ്ത്രങ്ങൾ ഉണക്കുക എന്നത് വീട്ടിലെ ഏറ്റവും ബുദ്ധിമുട്ടുള്ള വെല്ലുവിളികളിൽ ഒന്നായിരിക്കാം. പലപ്പോഴും മഴക്കാലമായാൽ ഇത് നിങ്ങളെ വലക്കും. പുറത്തു കൊണ്ടുപോയി വിരിച്ചിടണോ ഉണക്കക്കാനോ സാധിച്ചെന്നു വരില്ല. ഈർപ്പം, സൂര്യപ്രകാശത്തിന്റെ അഭാവം, ഈർപ്പമുള്ള വായു എന്നിവയാൽ വസ്ത്രങ്ങൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കും, പലപ്പോഴും വസ്ത്രങ്ങൾ ശരിയായി ഉണങ്ങാത്ത കൊണ്ട് ഒരു ദുർഗന്ധം ഉണ്ടാകാറുണ്ട്. എന്നാൽ ചില […]