Browsing tag

Dried leaves cleaning ideas

മുറ്റമടിക്കാൻ ചൂൽ വേണ്ട, കുനിയണ്ട.!! ഒറ്റ കുപ്പി മാത്രം മതി; കരിയില നിറഞ്ഞ പറമ്പ് ഇനി ക്ലീൻ ആക്കാൻ എന്തെളുപ്പം.!! Dried leaves cleaning ideas

Dried leaves cleaning ideas : കാറ്റുള്ള സമയത്ത് ധാരാളം ഇലകൾ വീണ് മുറ്റം അടിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. സാധാരണ ചൂൽ ഉപയോഗിച്ച് ഇത്തരം ഭാഗങ്ങൾ വൃത്തിയാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചൂൽ നിർമ്മിക്കാനായി സാധാരണ രീതിയിലുള്ള ചൂലിന്റെ ഈർക്കിലകൾ തന്നെയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ആദ്യം ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ രണ്ട് വശവും നടു ഭാഗങ്ങളിലെല്ലാം ചെറിയ […]