ഏതു കനത്ത മഴയിലും കുടംപുളി ഉണക്കിയെടുക്കാം.!! ഇങ്ങനെ ചെയ്‌താൽ മതി; കുടംപുളി വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഈയൊരു രീതി പരീക്ഷിക്കൂ.!! Dried Kudampuli for dishes
Dried Kudampuli for dishes : മലയാളികൾക്ക് കുടംപുളിയിട്ട മീൻ കറിയിന് വളരെ പ്രത്യേക താല്പര്യമുണ്ട് എന്ന കാര്യം പറയേണ്ടതില്ലല്ലോ.. മറ്റെന്ത് ഉണ്ടെങ്കിലും കുടംപുളിയിട്ട മീൻ കറിയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. കുടംപുളി വിവിധ മീൻ കറികളിൽ ഉപയോഗിക്കുന്നതിലൂടെ മീന്കറിക്ക് വ്യത്യസ്തമായ രുചിയും മണവും ഒട്ടുമിക്ക ആളുകൾക്കും ഏറെ ഇത്. കൂടാതെ, കുടംപുളി ശരീരത്തിന് നിരവധി ഗുണങ്ങളും നൽകുന്നതും ഉണ്ട്. എന്നാൽ വീടുകളിൽ കുടംപുളി വളർത്തുന്ന ആളുകൾക്ക് കുടംപുളി ഉണക്കുക എന്നത് പ്രയാസകരമായ ഒരു ജോലിയാണ്. […]