Browsing tag

Custard drink recipe

അടിപൊളി ഡ്രിങ്ക്, ദാഹവും ക്ഷീണവും മാറാൻ ഇത് മാത്രം മതി; മനസ്സും നിറയും വയറു നിറയും കാണാൻ കൗതുകം ഉള്ള രുചികരമായ ഒരു ഡ്രിങ്ക് | Custard drink recipe

Custard drink recipe : മനസ്സും നിറയും വയറു നിറയും കാണാൻ കൗതുകം ഉള്ള രുചികരമായ ഒരു ഡ്രിങ്ക് തയ്യാറാക്കുന്നത് നിമിഷനേരം മതി, സ്വാദ് ആണെങ്കിലോ പറഞ്ഞറിയിക്കാൻ കഴിയില്ല…. വളരെ രുചികരവും ഹെൽത്തിയുമായിട്ടുള്ള നല്ല സൂപ്പറായിട്ടുള്ള ഒരു ഡ്രിങ്കാണ് തയ്യാറാക്കുന്നത്, തയ്യാറാക്കാൻ ആദ്യം വേണ്ടത് പാലാണ്, പാൽ ഒരു പാത്രത്തിലേക്ക് വെച്ച് വളരെ നന്നായിട്ട് കാച്ചി എടുക്കുക… പാല് നന്നായി തിളച്ചു കഴിഞ്ഞിട്ട് അതിലേക്ക് ആവശ്യത്തിന് കസ്റ്റാർഡ് പൗഡർ നന്നായിട്ട് ഒന്ന് കലക്കി എടുത്തതിന് ഒഴിച്ചുകൊടുക്കാം….. ഇതൊന്നു […]