കറിവേപ്പ് കൊമ്പിൽ നിന്നും എളുപ്പത്തിൽ തൈ ഉണ്ടാക്കാം.!! ഈ ഒരു സൂത്രം ചെയ്‌താൽ മതി; വേപ്പിൻ തൈ ഉണ്ടാക്കാൻ എളുപ്പമാർഗ്ഗം ഇതാ.!! Curry leaves plant making
Curry leaves plant making : ഒരു പാട് ഔഷധ ഗുണമുള്ള ഒരു ചെടിയാണ് കറിവേപ്പ്. കറികളിൽ ഇടാനും മറ്റും കറിവേപ്പ് ധാരാളമായി ഉപയോഗിക്കുന്നു. കറിവേപ്പില മുടി വളരാനും വളരെ നല്ലതാണ്. എല്ലാ അടുക്കളത്തോട്ടത്തിലും പ്രധാനപെട്ട ഒരു ചെടിയാണിത്. വീടുകളിൽ തന്നെ കറിവേപ്പ് വളർത്തിയാൽ ഫ്രഷ് ആയി തന്നെ നമ്മുക്ക് ഉപയോഗിക്കാം. കടകളിൽ നിന്ന് വാങ്ങുന്ന കറിവേപ്പ് മിക്കവാറും വിഷമടിച്ചത് ആയിരിക്കും. ഇത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. കറിവേപ്പിൻ്റെ കൊമ്പിൽ നിന്ന് പുതിയ തൈ ഉണ്ടാക്കില്ല […]