പഴയ കുപ്പി ഒന്ന് മതി വീട്ടിൽ കറിവേപ്പ് ചെടി വനം പോലെ വളരാൻ ഈ ഒരു സൂത്രം ചെയ്താൽ മതി ഒരാഴ്ച്ച കൊണ്ട് കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും.!!
Curry Leaves krishi Using Bottle : അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും കറിവേപ്പില ഉൾപ്പെടെയുള്ള ഇല വർഗങ്ങളിലും ധാരാളം കീടനാശിനികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചാലും അത് നല്ല രീതിയിൽ വളരുന്നില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടി നട്ട് അത് […]