Browsing tag

Curry leaves krishi tip using aloevera

ഏറ്റവും പുതിയ ട്രിക്ക്.!! ഈ മാജിക് വളം കൊടുത്ത് നോക്കൂ കറിവേപ്പ് മരമാക്കാം; കനത്ത വേനലിൽ ഒരു മുറി കറ്റാർവാഴ മാത്രം മതി കറിവേപ്പ് തഴച്ചു വളരാൻ.!! Curry leaves krishi tip using aloevera

Curry leaves krishi tip using aloevera : കറിവേപ്പില കറികളിൽ എല്ലാം എപ്പോഴും ചേർക്കുന്ന ഒന്നാണ്. പക്ഷേ കടകളിൽ നിന്ന് വാങ്ങുമ്പോൾ ഇതിൽ മുഴുവൻ വിഷം ആയിരിക്കും. നമ്മുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല മരുന്ന് അടിച്ച കറിവേപ്പില. വീടുകളിൽ തന്നെ കറിവേപ്പില എളുപ്പത്തിൽ വളർത്താം. കറിവേപ്പ് ചെടിയ്ക്ക് ഉള്ള രോഗങ്ങൾ ആണ് ഇല മുരടിക്കുന്നത് മഞ്ഞളിപ്പ് വരുന്നത്. ഇത് തടയാൻ ഇല എടുക്കുമ്പോൾ കട്ട് ചെയ്യ്ത് എടുക്കുക. ചെറിയ കറിവേപ്പിലയിൽ നിന്ന് ഇല എടുക്കരുത്. അത് […]