Browsing tag

Curry Leaves cultivation In Terrace

ഇതൊന്ന് മാത്രം മതി; വീട്ടിൽ വെറുതെ കളയുന്ന പച്ചക്കറി അവശിഷ്ടങ്ങളും കഞ്ഞിവെള്ളവും ഉണ്ടെങ്കിൽ കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും.!!

Curry Leaves cultivation In Terrace : ഇതൊന്ന് മതി കറിവേപ്പില പറിച്ചു മടുക്കും! മുരടിച്ച കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരാൻ ഒരു മാജിക് വളം. കറിവേപ്പ് ടെറസ്സിലും കാടു പോലെ വളർത്താം! ഇനി കറിവേപ്പില പറിച്ചു മടുക്കും; എത്ര നുള്ളിയാലും തീരാത്തത്ര കറിവേപ്പ് തഴച്ചു വളരാൻ ഇങ്ങനെ ചെയ്താൽ മതി. മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. നമ്മൾ എന്ത് കറികൾ ഉണ്ടാക്കിയാലും അതിലൊക്കെ മണത്തിനും രുചിക്കും വേണ്ടി കറിവേപ്പില ചേർക്കുന്നത് സ്വാഭാവികം. […]