ചക്ക പൊരിക്കുമ്പോൾ ഈ സൂത്രം ചെയൂ; പിന്നീട് അത് മാസങ്ങളോളം ക്രിസ്പി ആയിരിക്കും കിടിലൻ ഐഡിയ; ചക്ക വറുക്കുമ്പോൾ കുഴഞ്ഞു പോയെന്ന് ഇനിയാരും പറയില്ല.!! Crispy Jackfruit Chips Making
Crispy Jackfruit Chips Making : ചക്ക ഉണ്ടാകുന്ന ഒരു സമയം ആയാൽ വീട്ടിലെ ഓരോ വിഭവങ്ങളും ചക്ക കൊണ്ട് ഉണ്ടാക്കുന്നത് ആയിരിക്കും അല്ലേ. ചക്കയുടെ ഓരോ ഭാഗവും പലതരത്തിൽ ഉള്ള വിഭവങ്ങൾ ഉണ്ടാക്കാൻ പറ്റിയത് ആണ്. പച്ചചക്ക പല രോഗങ്ങൾ മാറാൻ നല്ലതാണ്. അത്പോലെ ഇത് തടി കുറയ്ക്കാനും വളരെ നല്ലതാണ്. ശരീരത്തിന് വേണ്ട ഊർജം ഇത് കൊടുക്കുന്നു. ചെറിയ ചക്ക മുതൽ പഴുത്ത ചക്ക വരെ കഴിക്കാൻ നല്ല സ്വാദാണ്. ചക്ക കൊണ്ട് വീടുകളിൽ […]